go

കത്തിക്കരിഞ്ഞ് അജ്ഞാതൻ; ചിതലി കൊലപാതകത്തിൽ ഉടനടി അറസ്റ്റ്

SHARE

പാലക്കാട്–കോഴിക്കോട് ദേശീയപാത മുണ്ടൂർ വടക്കുംപുറത്തു വനമേഖലയ്ക്കു സമീപം കത്തിക്കരിഞ്ഞ നിലയി‍ൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹവും ഒരു മാസമായിട്ടും തിരിച്ചറിഞ്ഞിട്ടില്ല. കേസന്വേഷണത്തിലും പുരോഗതിയില്ല. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി കൊച്ചിയിലേക്ക് അയച്ചിരിക്കുകയാണ്.

 ചിതലി കൊലപാതകം ഉടനടി  അറസ്റ്റ്

കുഴൽമന്ദം ചിതലിയിൽ 2016 നവംബറിലുണ്ടായ കൊലപാതകം നാട്ടുകാർ മറന്നിട്ടില്ല. ബന്ധുവായ യുവാവ് സ്വർണാഭരണത്തിനായി ഭർതൃമതിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി പൊള്ളാച്ചി ആനമലയ്ക്കു സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു. സംഭവത്തിൽ 2 ദിവസത്തിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama