go

പോക്സോ കേസിൽ അറസ്റ്റിൽ

മുഹമ്മദ്
മുഹമ്മദ്
SHARE

തൃത്താല ∙ പ്രായപൂർത്തിയാവാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ആനക്കര പുറമതിൽശ്ശേരി പറയരുകുണ്ടിൽ മുഹമ്മദിനെ(63)യാണു തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മേയിലാണ് കേസിനാധാരമായ സംഭവം. പോക്സോ നിയമ പ്രകാരം കേസ് റജിസ്റ്റർ ചെയ്തതോടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ നാട്ടിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നു കഴിഞ്ഞ ദിവസം കുമ്പിടിയിൽ നിന്നാണു തൃത്താല എസ്ഐ കെ.വിപിനും സംഘവും അറസ്റ്റ് ചെയ്തത്

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama