go

കൂറ്റനാട് ടൗണിൽ ജ്വല്ലറിയിൽ കവർച്ച

കൂറ്റനാട് ജ്വല്ലറിയിൽ മോഷണത്തിനായി ജ്വല്ലറിയുടെ പിൻവശത്തെ ചുമർ തുരന്നു വലിയ ദ്വാരം ഉണ്ടാക്കിയ നിലയിൽ
കൂറ്റനാട് ജ്വല്ലറിയിൽ മോഷണത്തിനായി ജ്വല്ലറിയുടെ പിൻവശത്തെ ചുമർ തുരന്നു വലിയ ദ്വാരം ഉണ്ടാക്കിയ നിലയിൽ
SHARE

കൂറ്റനാട്∙ കൂറ്റനാട് ടൗണിലെ ഗ്രാന്റ് ജ്വല്ലറിയിൽ മോഷണം. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പൊലീസിൽ പരാതി നൽകി. കടയുടെ പിൻവശത്തെ ചുമർ കുത്തിത്തുരന്നാണു മോഷ്ടാവ് അകത്തുകടന്നത്. ചാലിശ്ശേരി, പട്ടാമ്പി, ഷൊർണൂർ സ്റ്റേഷനുകളിൽനിന്നു പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama