go

അവധിക്കാല നീന്തൽ പരിശീലനം തുടങ്ങി

palakkad-koppom-swimming-training
വിളയൂർ എഎൽപി സ്കൂൾ വിദ്യാർഥികൾക്കായി കൊപ്പം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കൊപ്പം മെനുധ അക്കാദമി നീന്തൽക്കുളത്തിൽ നടത്തുന്ന അവധിക്കാല നീന്തൽ പരിശീലനത്തിൽ നിന്ന്.
SHARE

കൊപ്പം ∙ ജനമൈത്രി പൊലീസും കൊപ്പം മെനുധ നീന്തൽ പരിശീലന അക്കാദമിയും ചേർന്ന് വിളയൂർ എഎൽപി സ്കൂളിലെ 13 വിദ്യാർഥികൾക്ക് അവധിക്കാല നീന്തൽ പരിശീലനം തുടങ്ങി. കൊപ്പം മെനുധ അക്കാദമിയുടെ നീന്തൽകുളത്തിലാണ് പരിശീലനം കൊപ്പം എസ്ഐ എം. ബി. രാജേഷ്, സിപിഒ അരവിന്ദാക്ഷൻ, അധ്യാപകരായ എം. ബി. മനോജ്, വി. പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. 

കൊപ്പം ജനമൈത്രി പൊലീസ് ബിറ്റ് ഓഫിസർമാരായ ഉണ്ണിക്കൃഷ്ണൻ, ഷിജിത്, നീന്തൽ പരിശീലകരായ ടെർബു, അൽതാഫ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അവധിക്കാല നീന്തൽ പരിശീലനം.    

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama