go

സ്നേഹത്തണലിൽ കാക്കക്കുഞ്ഞുങ്ങൾ

palakkad-craw-babies
കല്ലടിക്കോട് ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിച്ചപ്പോൾ കൂടു തകർന്ന് അനാഥരായ കാക്കക്കുഞ്ഞുങ്ങൾക്കു ഭക്ഷണം നൽകുന്ന അരുൺ.
SHARE

കല്ലടിക്കോട്∙ ദേശീയ പാത വികസനത്തിന്റെ ഭാഗമായി മരം മുറിച്ചപ്പോൾ അനാഥമായ കാക്കക്കുഞ്ഞുങ്ങൾക്ക് സംരക്ഷണം. കൂട് തകർന്നതോടെ അമ്മക്കാക്ക കൂട് ഉപേക്ഷിച്ച് പോയി. പറക്കാനാകാത്ത 4 കുഞ്ഞുങ്ങളിൽ ഒന്ന് താഴെ വീണപ്പോൾ ചത്തിരുന്നു.

അവശേഷിച്ച 3 കാക്കകളെയാണ് കെട്ടിട കരാറുകാരൻ അരുൺ ദാസ് കാഞ്ഞിക്കുളത്തെ വീട്ടിൽ സംരക്ഷണം ഒരുക്കിയത്. ദേശീയ പാതയരികിലെ മരം മുറിക്കുന്നതിന് മുൻപ് പക്ഷിക്കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama