പടയണി 28 മുതൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട ∙ വലഞ്ചുഴി ദേവീക്ഷേത്രത്തിലെ പടയണി 28 മുതൽ 30 വരെ നടക്കും. കരകളിൽ നിന്നുള്ള വഴിപാട് കോലങ്ങളുടെ പടയണി 28നും 29നും രാത്രി 10 മണി മുതൽ നടക്കും. നാരങ്ങാനം പൈതൃക കലാകളരി പടയണി സംഘം നേതൃത്വം നൽകും. 30നു മീനഭരണി ആഘോഷത്തിനു രാവിലെ എട്ടിന് നവകം. ശ്രീഭൂതബലി എന്നിവയും രാത്രി എട്ടു മുതൽ എഴുന്നള്ളത്തും നടക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.