go

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ

pathanamthitta-sam
സാം വർഗീസ്
SHARE

പെരുമ്പെട്ടി ∙ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസിൽ കൊറ്റനാട് കണ്ടൻപേരൂർ ചുഴുക്കുന്നേൽ സാം വർഗീസ് (36) അറസ്റ്റിലായി.  വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് ഒരു വർഷത്തോളം വീട്ടമ്മയെ പീഡിപ്പിച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

6 മാസമായി ഒളിവിൽ കഴിഞ്ഞിരുന്നു പ്രതിയെ സബ് ഇൻസ്പെക്ടർ എം. ആർ.സുരേഷ്, സിപിഒമാരായ കെ.അച്ചൻകുഞ്ഞ്, ആർ. രതീഷ്കുമാർ, ടി.എ. അജാസ് എന്നിവർ റാന്നിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama