go

ഹൈടെൻഷൻ ലൈനിൽ‌ മുട്ടി അടിക്കാടുകൾ; മൃഗങ്ങൾക്കു ഭീഷണി

വേലുത്തോടിനു സമീപം ഹൈടെൻഷൻ ലൈനിനു കീഴിൽ അടിക്കാട് വളർന്ന് നിൽക്കുന്നു. ചിത്രം. മനോരമ
വേലുത്തോടിനു സമീപം ഹൈടെൻഷൻ ലൈനിനു കീഴിൽ അടിക്കാട് വളർന്ന് നിൽക്കുന്നു. ചിത്രം. മനോരമ
SHARE

സീതത്തോട് ∙ ശബരിഗിരി ജല വൈദ്യുത പദ്ധതിയിൽ നിന്ന് വനത്തിലൂടെ പോകുന്ന ഹൈടെൻഷൻ ലൈനുകളുടെ  കീഴിൽ അടിക്കാടുകൾ വളർന്ന് നിൽക്കുന്നു. ലൈനുകളിൽ മുട്ടി നിൽക്കുന്ന ഈറ്റ അടക്കമുള്ള അടിക്കാടുകളിലൂടെ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്കു വൈദ്യുതാഘാതമേൽക്കാൻ സാധ്യത.

മുൻപ് ഒരേ സമയം 5 കാട്ടാനകൾ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്. അടിക്കാടുകൾ തെളിക്കാൻ വൈദ്യുതി ബോർഡ് കരാർ നൽകുന്നുണ്ടെങ്കിലും  ഉൾവനങ്ങളിൽ കാട് തെളിക്കൽ കാര്യക്ഷമമല്ല. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama