go

അമ്മയുടെ സംസ്കാരം നടക്കവെ തളർന്നു വീണ മകൻ മരിച്ചു

trivandrum-moli-manu
മോളിയും മനുവും.
SHARE

കിളിമാനൂർ∙ അമ്മയ്ക്കു പിന്നാലെ മകനും മരിച്ചു.  കിളിമാനൂർ ഞാവേലിക്കോണം ചരുവിള പുത്തൻവീട്ടിൽ എം.മുരളിയുടെ ഭാര്യ പി.മോളി(46)യും മകൻ മനു(26)വുമാണ് മരണത്തിലും ഒന്നിച്ചത്. മോളി ശനിയാഴ്ച പുലർച്ചെ രണ്ടിനാണു മരിച്ചത്. അമ്മയുടെ സംസ്കാരം നടന്നു കൊണ്ടിരിക്കെ തളർന്നു വീണ  മകൻ മനു  രാത്രി 11ന് മരിച്ചു. മനോജ്, മാളു എന്നിവരാണു മോളിയുടെ മറ്റു മക്കൾ.സഞ്ചയനം. വ്യാഴാഴ്ച  9ന്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama