go

കുടുംബങ്ങൾക്കു വരുമാനം കണ്ടെത്തി നൽകുന്നതും വികസനം : മന്ത്രി കൃഷ്ണൻകുട്ടി

trivandrum-krishnankutty
വിളവൂർക്കൽ–പള്ളിച്ചൽ–ബാലരാമപുരം കുടിവെള്ളപദ്ധതിയുടെ രണ്ടാംഘട്ടം നിർമാണം ഉദ്ഘാടനം ചെയ്യാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി എത്തിയപ്പോൾ. ഐ.ബി.സതീഷ് എംഎൽഎ സമീപം.
SHARE

മലയിൻകീഴ് ∙ റോഡും പാലവും മാത്രമല്ല കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്തി കൊടുക്കുന്നതും വികസനത്തിന്റെ ഭാഗമാണെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. വിളവൂർക്കൽ–പള്ളിച്ചൽ–ബാലരാമപുരം ശുദ്ധജലപദ്ധതിയുടെ രണ്ടാംഘട്ടനിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  പദ്ധതി ഓരോ മാസത്തിലും ജനപ്രതിനിധികളും ജനങ്ങളും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ  വിലയിരുത്തണമെന്ന് മന്ത്രി പറഞ്ഞു.

ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷനായി. നേമം ബ്ലോക്ക് പ്രസിഡന്റ് എൽ.ശകുന്തളകുമാരി, വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാർ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്  മല്ലിക വിജയൻ, ജനപ്രതിനിധികളായ എസ്.ശാലിനി, കെ.രാധാകൃഷ്ണൻ,ജെ.എൽസ, വിജയൻ നായർ, രമ, കെ.വിശ്വംഭരൻ,  ചീഫ് എൻജിനീയർ ശ്രീകുമാർ, മൂലത്തോപ്പ് ജയൻ, റ്റി.പി.വിശാഖ്, സതീഷ്കുമാർ, നിശാന്ത്,ര‍ഞ്ജീവ്,ബിജു, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama