go

വേനലവധിയുടെ അവസാനകാലം: കന്യാകുമാരിയിൽ തിക്കിത്തിരക്കി ജനം

trivandrum-queue
കന്യാകുമാരിയിലെ വിവേകാനന്ദസ്മാരകം സന്ദർശിക്കുവാൻ ബോട്ട് യാത്രയ്ക്കായി നിൽക്കുന്നവരുടെ നീണ്ടനിര
SHARE

കന്യാകുമാരി ∙ മധ്യവേനലവധി തീരാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കന്യാകുമാരിയിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്. വിവേകാനന്ദസ്മാരകം കാണുന്നതിനു ബോട്ടിൽ പോകുന്നതിന് നീണ്ടനിരയാണ് എപ്പോഴും . കഴിഞ്ഞ ഏപ്രിൽ 1 മുതൽ മെയ് 14 വരെ 2,68,441 പേർ ബോട്ട് യാത്രചെയ്തു വിവേകാനന്ദസ്മാരകം സന്ദർശിച്ചതായാണ് കണക്ക്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama