go

ഫെയ്സ് ബുക്കിൽ വ്യാജ പ്രൊഫൈൽ; പരാതി നൽകി ഋഷിരാജ് സിങ്

RISHI RAJ SINGH
SHARE

തിരുവനന്തപുരം ∙ തന്റെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജയിൽ ഡിജിപി ഋഷിരാജ് സിങ് സൈബർ സെല്ലിനു പരാതി നൽകി. ‘ഋഷിരാജ് സിങ് ഐപിഎസ്’ എന്ന പേരിലാണ് വ്യാജ പ്രൊഫൈലെന്നും ഇതിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം പല തരം വാർത്തകളും നൽകി വരികയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama