go

ശ്രീകോവിൽ കുത്തിതുറന്ന് കാണിയ്ക്ക വഞ്ചി കവർന്നു

thiruvananthapuram-amaravila
അമരവിള ദേവേശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തിലെ കാണിയ്ക്കവഞ്ചിയിലെ പണം കവർന്ന് തോട്ടിൽ ഉപേക്ഷിച്ച നിലയിൽ.
SHARE

പാറശാല∙ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിതുറന്ന് കാണിയ്ക്കവഞ്ചി0യും പണവും കവർന്നു. അമരവിള ദേവേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിൽ തിങ്കൽ രാത്രിയാണ് മോഷണം. ശ്രീകോവിലിനുള്ളിൽ സുക്ഷിച്ചിരുന്ന കാണിയ്ക്കവഞ്ചിയിലെ പൂട്ട് തകർത്ത് പണമെടുത്ത ശേഷം സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചു. ക്ഷേത്രവളപ്പിലെ ദേവസ്വം ഒ‍ാഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നിട്ടുണ്ട്. പെ‍ാലീസും, വിരലടയാള വിഗ്ധരും  എത്തി തെളിവുകൾ ശേഖരിച്ചു. എംഎൽഎമാരായ വി.എസ് ശിവകുമാർ, സി.കെ ഹരിന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama