go

പേച്ചിപ്പാറയിൽ ജലനിരപ്പ് ഉയർന്നു

trivandrum-kulasekharom-water-level-of-pechyppara-dam-increased
കന്യാകുമാരിജില്ലയിൽ പെയ്തുവരുന്ന മഴയെത്തുടർന്ന് പേച്ചിപ്പാറ അണയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഉപരിജലം തുറന്നുവിടുന്നു.
SHARE

കുലശേഖരം ∙ കന്യാകുമാരിജില്ലയിൽ  മഴയെത്തുടർന്ന് ജില്ലയിലെ പ്രധാന ജലസംഭരണിയായ പേച്ചിപ്പാറയിൽ ജലനിരപ്പ് ഉയർന്നു. 48 അടി സംഭരണശേഷിയുള്ള അണയിൽ ഇന്നലെ ജലനിരപ്പ് 45 അടിയായി. ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധി അടുത്തതോടെ  2000ഘന അടി ഉപരിജലം തുറന്നുവിട്ടു. മഴയെത്തുടർന്ന് തൃപ്പരപ്പ് അരുവിയിലും നീരൊഴുക്ക് വർധിച്ചു. \ജില്ലയിലെ മറ്റു ജലസംഭരണി കളായ പെരുഞ്ചാണിയിൽ 71.60 അടിയും ചിറ്റാർ–1ൽ 15.81,ചിറ്റാർ–2ൽ 15.94അടിയുമാണ് ഇന്നലെ രാവിലെത്തെ ജലനിരപ്പ്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama