MLA QUARTERS
ഡി.കെ. മുരളി
dk-murali

വാമനപുരം

പാർട്ടി: സിപിഎം
ആദ്യ ജയം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ. ഇപ്പോൾ വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി. ഓൾ ഇന്ത്യൻ ലോയേഴ്‌സ് യൂണിയൻ ജില്ലാകമ്മിറ്റിയംഗവും സംസ്ഥാനകൗൺസിൽ അംഗവും.