വെണ്ടോർ പള്ളിയിൽ തിരുനാൾ ആഘോഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വെണ്ടോർ ∙ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രതിഷ്ഠാ തിരുനാളും ഊട്ടുനേർച്ചയും നടത്തി. രാവിലെ കുർബാനയ്ക്കു ശേഷം തിരുസ്വരൂപം പന്തലിലേക്ക് ആനയിച്ചു. ഫാ. ജിയോ തെക്കിനിയത്ത് കാർമികത്വം വഹിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികനായി. ഫാ. ഡേവിഡ് നെറ്റിക്കാടൻ സഹ കാർമികത്വം വഹിച്ചു.

വൈകിട്ട് ഫാ. സിജോ തയ്യാലയ്ക്കലിന്റെ കാർമികത്വത്തിൽ കുർബാനയ്ക്കു ശേഷം പ്രദക്ഷിണം നടന്നു. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, അസി. വികാരി ഫാ. സാജൻ മാറോക്കി, ജനറൽ കൺവീനർ സി.പി. സണ്ണി എന്നിവർ നേതൃത്വം നൽകി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.