രഞ്ജിത്ത് കണ്ടാരൻ പുരസ്കാരം വിദ്യാധരന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-vidhyadharan വിദ്യാധരൻ

തൃശൂർ ∙ ഗായകൻ രഞ്ജിത്ത് കണ്ടാരൻ അനുസ്മരണ കമ്മിറ്റി ഏർപ്പെടുത്തിയ രഞ്ജിത്ത് കണ്ടാരൻ സ്മാരക പുരസ്കാരത്തിനു (15,000 രൂപ) സംഗീത സംവിധായകൻ വിദ്യാധരൻ അർഹനായി. അഞ്ചിനു 4.30ന് കൂർക്കഞ്ചേരി എസ്എൻ ഹാളിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ പുരസ്കാരം സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.