ഐ.വി.ശശിക്ക് ‘ഓർമ്മപൂക്കൾ’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐ.വി.ശശിയുടെ സിനിമകളിൽനിന്നുള്ള  ഗാനങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ ‘ഓർമ്മപൂക്കൾ’ പരിപാടിയിൽ കെ.ബി.ഉണ്ണിത്താൻ അനുസ്മരണം നോവലിസ്റ്റ് പാങ്ങിൽ ഭാസ്കരൻ നിർവഹിക്കുന്നു. ഐ.വി.ശശിയുടെ സിനിമകളിൽനിന്നുള്ള ഗാനങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ ‘ഓർമ്മപൂക്കൾ’ പരിപാടിയിൽ കെ.ബി.ഉണ്ണിത്താൻ അനുസ്മരണം നോവലിസ്റ്റ് പാങ്ങിൽ ഭാസ്കരൻ നിർവഹിക്കുന്നു.

തൃശൂർ ∙ അന്തരിച്ച സിനിമാ സംവിധായകൻ ഐ.വി.ശശിയുടെ സിനിമകളിൽനിന്നു തിരഞ്ഞെടുത്ത ഗാനങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് ‘ഓർമ്മപൂക്കൾ’ ഗാനസ്മൃതി നടത്തി. കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ ഉദ്ഘാടനം ചെയ്തു. 

ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയും തൃശൂരിലെ രാഷ്ട്രീയ–സാംസ്കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച കെ.ബി.ഉണ്ണിത്താന്റെ അനുസ്മരണം നോവലിസ്റ്റ് പാങ്ങിൽ ഭാസ്കരൻ നിർവഹിച്ചു. 

ഡോ. ബി.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സതീഷ് കളത്തിൽ, കോർപറേഷൻ കൗൺസിലർ സുനിത വിനോദ്, സി.രാമചന്ദ്ര മേനോൻ, സത്യൻ ലാലൂർ, ബാബുരാജ് പുത്തൂർ, ബി.അശോക്‌കുമാർ, പി.കെ.സജീവ്, കെ.ബി.സുനിൽകുമാർ, സാജു പുലിക്കോട്ടിൽ, അജീഷ്, എം.വിജയൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.