തീരദേശത്തോടുള്ള അവഗണനയ്ക്കെതിരെ എറിയാട് നാളെ ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊടുങ്ങല്ലൂർ ∙ തീരദേശത്തോടുള്ള അവഗണനയ്ക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വ്യാഴാഴ്ച എറിയാട് പഞ്ചായത്തിൽ ജനകീയ ഹർത്താൽ നടത്തും. അഴീക്കോട് – മുനമ്പം ജങ്കാർ സർവീസ് പുനരരാംഭിക്കുക, കടൽഭിത്തി പുനർനിർമിക്കുക, ഓഖി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ. പ്രദേശത്തെ ഇടതു ജനപ്രതിനിധികൾ മൗനം പാലിക്കുകയാണെന്നും തീരദേശത്തെ ജനങ്ങൾ തീരാദുരിതത്തിലാണെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ.ഷംസുദീൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.