go

ശാസ്ത്രജാലകം ശിൽപശാല സമാപിച്ചു

SHARE

ഇരിങ്ങാലക്കുട ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനൽ ടെക്നോളജി ക്രൈസ്റ്റ് കോളജിൽ നടത്തിയ ശാസ്ത്രജാലകം ശിൽപശാല സമാപിച്ചു. സമാപന സമ്മേളനം ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോ.മാത്യുപോൾ ഉൗക്കൻ ഉദ്ഘാടനം ചെയ്തു. ഡിഡിഇ അരവിന്ദാക്ഷൻ സർട്ടിഫിക്കറ്റ് നൽകി.

വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീണിക്കപറമ്പിൽ, പ്രോഗ്രാം കോ–ഓർഡിനേറ്റർ ഡോ. കെ.വൈ. ഷാജു, ഡോ.സി.ഒ.ജോഷി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 41 വിദ്യാർഥികളാണ് ശിൽപശാലയിൽ പങ്കെടുത്തത്. ഫിസിക്സ്, കെമിസട്രി, സുവോളജി, ബോട്ടണി തുടങ്ങിയ വിഷയങ്ങളിൽ പരീക്ഷണങ്ങളും ക്ലാസുകളും നടന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama