go

ചരക്കുലോറിയുടെ ടയർ പൊട്ടി കത്തിക്കരിഞ്ഞു

Thrissur news
കൊരട്ടി ദേശീയപാതയിൽ ടയർ പൊട്ടിക്കരിഞ്ഞ് തകരാറിലായ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
SHARE

കൊരട്ടി ∙ ദേശീയപാതയിൽ ചരക്കു ലോറിയുടെ ടയറുകൾ പൊട്ടി കത്തിക്കരിഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. തമിഴ്‌നാട്ടിൽ നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് നെല്ലുകയറ്റി വരികയായിരുന്ന ലോറിയുടെ പുറകിലെ 2 ടയറുകളാണ് വൻ ശബ്ദത്തോടെ പൊട്ടി കത്തിയത്. ജീവനക്കാർ അപകടനില ഒഴിവാക്കി. ക്രെയിനെത്തിച്ചാണ് ലോറി നീക്കിയത്. ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama