go

മനുഷ്യാവകാശ കമ്മിഷൻ ദേശീയപാത സന്ദർശിക്കും

SHARE

മണ്ണുത്തി ∙ ദേശീയപാത നിർമാണത്തിലെ അപാകത പരിശോധിക്കാൻ മനുഷ്യാവകാശ കമ്മിഷൻ 28ന് എത്തും. അടിപ്പാതകൾ പൂർത്തിയാക്കുക, പാതയിലേക്കുള്ള മണ്ണിടിച്ചിലിനു പരിഹാരം കാണുക എന്നീ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി.

 ചേർത്തലയിൽ നടന്ന സിറ്റിങ്ങിൽ വാദം കേട്ട കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹൻദാസ്, 28നു 3 മുതൽ ദേശീയപാത പരിശോധിക്കാമെന്ന് അറിയിക്കുകയായിരുന്നു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama