go

സ്ഥാനാർഥിയാവാനില്ല: ഐ.എം. വിജയൻ

Thrissur-IM-Vijayan
ഐ.എം. വിജയൻ
SHARE

തൃശൂർ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ സ്ഥാനാർഥിയാവാനില്ലെന്നു മുൻ ഇന്ത്യൻ ഫുട്ബോൾതാരം ഐ.എം. വിജയൻ പറഞ്ഞു. സ്ഥാനാർഥിയാകണമെന്ന അഭ്യർഥനയുമായി കോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ച നടത്തിയിരുന്നു. 

  സ്‌നേഹപൂർവം നിരസിക്കുകയാണ് ചെയ്തത്. രാഷ്ട്രീയക്കാരനാകാൻ താത്പര്യമില്ല. എല്ലാ രാഷ്ട്രീയ നേതാക്കന്മാരുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായി അറിയപ്പെടാൻ താൽപര്യമില്ല. 

    ഫുട്‌ബോൾ, സിനിമ എന്നീ മേഖലകളിൽ ഒരുങ്ങി നിൽക്കാനാണ് ആഗ്രഹം.പൊലീസിലെ ജോലിയിൽ നിന്നു വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിജയൻ പറഞ്ഞു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama