go

വാറ്റ്: സഹോദരങ്ങളടക്കം 3പേർ അറസ്റ്റിൽ

Thrissur-iri9njalakkuda-vatt-arrest
ശ്രീജിത്ത്, രാജേഷ്, രഞ്ജിത്ത്.
SHARE

ഇരിങ്ങാലക്കുട ∙ ചാരായം വാറ്റി വിൽപന നടത്തിയിരുന്ന സഹോദരൻമാരടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 വെള്ളാങ്ങല്ലൂർ കാരുമാത്ര തെക്കേ കടലായി സ്വദേശികളായ കണ്ണേങ്കലത്ത് ശ്രീജിത്ത്(27), സഹോദരൻ രഞ്ജിത്ത് (30), കണിയങ്കാട്ടിൽ രാജേഷ് (38) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്കു കാരുമാത്രയിൽ നിന്ന് സിഐ എം.കെ.സുരേഷ്കുമാർ, എസ്ഐ സി.വി.ബിബിൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചാരായവും 25 ലീറ്റർ വാഷും പിടിച്ചെടുത്തു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama