go

നാടെങ്ങും ബലി പെരുന്നാൾ ആഘോഷിച്ചു

thrissur news
കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ നടന്ന ബലി പെരുന്നാൾ നമസ്കാരം.
SHARE

കയ്പമംഗലം∙ ത്യാഗോജ്ജ്വല സ്മരണിൽ നാടെങ്ങും ബലി പെരുന്നാൾ ആഘോഷിച്ചു.  നമസ്ക്കാരത്തന് കാക്കാത്തുരുത്തി ബദർ ജുമാ മസ്ജിദ് മഹല്ലിൽ  ഖത്തീബ് മുജീബ് റഹ്മാൻ ബാഖവിയും കയ്പമംഗലം പുത്തൻപള്ളി മഹല്ലിൽ അബ്ദുനാസർ ഫൈസിയും ചളിങ്ങാട് മഹല്ല് ജുമാമസ്ജിദിൽ അബൂബക്കർ ഫൈസിയും കൊപ്രക്കളം ബുസ്താനുൽ ഉലൂമിൽ സാബിർ മൗലവിയും കൂരിക്കുഴി മഹല്ല് ജുമാമസ്ജിദിൽ സലാം സഖാഫിയും ചാമക്കാല മഹല്ല് ജുമാമസ്ജിദിൽ ശുഹൈബ് ഹുദവിയും ചെന്ത്രാപ്പിന്നി ടൗൺ മസ്ജിദിൽ റഹ്മാനിയും നേതൃത്വം നൽകി. 

thrissur-kalamuri
കാളമുറി മസ്ജിദിൽ നടന്ന ബലി പെരുന്നാൾ നമസ്കാരത്തിൽനിന്നും.

കഴിമ്പ്രം മസ്ജിദിൽ അൻസിഫ് വാഫിയും ചൂലൂർ മഹല്ലിൽ മുഹമ്മദ് മുസ്തഫ ദാരിമിയും ചിറക്കൽ മഹല്ല് ജുമാമസ്ജിദിൽ ഖത്തീബ് അബ്ദുസമദ് സഖാഫിയും കയ്പമംഗലം നവോഥാനം മസ്ജിദിൽ ഹസീബ് മദനിയും മൂന്നുപീടിക ത്വാഹാ  ജുമാ മസ്ജിദിൽ ഷിഹാബുദ്ദീൻ മൗലവിയും മൂന്നുപീടിക സലഫി മസ്ജിദിൽ അബ്ദുൽ ജബ്ബാർ മൗലവിയും കയ്പമംഗലം മഹ്ളറ ജുമാ മസ്ജിദിൽ അബ്ദുറഹ്മാൻ അഹസനിയും പെരിഞ്ഞനം തോട്ടങ്ങൾ മുഹുയുദ്ദീൻ ജുമാ മസ്ജിദിൽ അബ്ദുറഹ്മാൻ അശ്റഫിയം പെരുന്നാൾ നമസ്ക്കാരത്തിന് നേതൃത്വം നൽകി. 

thrissur-bali-perunnal
1.കൂരിക്കുഴി മഹല്ല് ജുമാമസ്ജിദിലെ ബലി പെരുന്നാൾ നമസ്കാരം. 2. കയ്പമംഗലം കാക്കാത്തുരുത്തി ബദർ ജുമാ മസ്ജിദിലെ ബലി പെരുന്നാൾ നമസ്കാര‌ം.

പൊന്മാനിക്കുടം മഹല്ല് ജുമാമസ്ജിദിൽ ബഷീർ ഫൈസിയും ചക്കരപ്പാടം ജുമാമസ്ജിദ് മഹല്ലിൽ അബൂബക്കർ ഉലൂമിയും പുതിയകാവ് മഹല്ല് ജുമാമസ്ജിദിൽ ഖത്തീബ് ശംസുദ്ദീൻ വഹബിയും മതിലകം മഹല്ല് ജുമാമസ്ജിദിൽ ഖത്തീബ് അബ്ദുസലാം ഫൈസിയും എമ്മാട് മഹല്ല് ജുമാമസ്ജിദിൽ ഖത്തീബ് സി.എച്ച.എം. ഫൈസൽ ബദരിയും നെടുംപറമ്പ് മഹല്ല് ജുമാ മസ്ജിദിൽ ഖത്തീബ് ശിഹാബുൽ റഹ്മാനിയും കാളമുറി മഹല്ല് ജമാമ്ജിദിൽ ആരിഫ് ബസ്താനിയും  കുട്ടമംഗലം മഹല്ല്ജുമാമസ്ജിദിൽ മുഹമ്മദ് ശെരിഫ് അൽഹസനിയും ചെന്ത്രാപ്പിന്നി ഈസ്റ്റ് എംഎച്ച്എം ജുമാമസ്ജിദിൽ ജാബിർ സഖാഫി അൽഅഹ്സരിയും നമസ്കാരത്തിന് നേതൃത്വം നൽകി.

മഴക്കെടുതി  ആശ്വാസിന്  പ്രാർഥന നടത്തി

കയ്പമംഗലം∙ മഴക്കെടുതിയുടെ ആശ്വാസത്തിന് ബലി പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം മസ്ജിദുകളിൽ പ്രത്യേക പ്രാർഥന നടത്തി. കാക്കാത്തുരുത്തി ബദർജുമാ മസ്ജിദിൽ നടന്ന കൂട്ട പ്രാർഥനയ്ക്ക് കത്തീബ് മുജീബ് റഹ്മാൻ ബാഖവി നേതൃത്വം നൽകി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama