go

കോളജിൽ മോഷണം: പ്രതി പിടിയിൽ

thrissur-college-thief
മനോജ്.
SHARE

തൃശൂർ ∙ സെന്റ് മേരീസ് കോളജിൽ മോഷണം നടത്തിയയാളെ പൊലീസ് പിടികൂടി. ഊരകം ചെറിയാംപറമ്പിൽ മനോജ് (38) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കോളജിലെ രൂപക്കൂടിനു സമീപത്തെ നേർച്ചപ്പട്ടി തകർത്തും ഓഫിസ് റൂമിന്റെ മേശ വലിപ്പ് പൊളിച്ചും 1000 രൂപ കവർന്ന കേസിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama