go

കുരുക്കഴിയാതെ പുഴയ്ക്കൽ

thrissur-puzhaykkal-traffic-block
പുഴയ്ക്കലിൽ ഇന്നലെ വൈകിട്ട് രൂപപ്പെട്ട ഗതാഗതക്കുരുക്ക്.
SHARE

മുതുവറ∙ ഓണത്തിരക്കേറിയതോടെ പുഴയ്ക്കലിൽ ഇന്നലെയും രൂക്ഷമായ ഗതാഗതക്കുരുക്ക്.  വിവാഹസംഘത്തിന്റെ വാഹനവും   ആംബുലൻസുകളും കുരുക്കിൽപ്പെട്ടു.മഴയിലുണ്ടായ കുഴികളാണ് കുരുക്കിനു കാരണം.  തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ മുണ്ടൂർ-കൊട്ടേക്കാട് വഴിയാണ്  തിരിച്ചുവിടുകയായിരുന്നു.  

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama