go

മാലിന്യവും തുരുമ്പെടുത്ത വാഹനവും നീക്കി

thrissur-vadakkancherry-bus-stand
വടക്കാഞ്ചേരി ബസ് സ്റ്റാൻഡിനും പൊലീസ് ക്വാർട്ടേഴ്സിനും ഇടയിൽ സംസ്ഥാന പാതയോരത്തു വർഷങ്ങളായി തുരുമ്പെടുത്തു കിടന്നിരുന്ന വാഹനം നീക്കം ചെയ്യുന്നു.
SHARE

വടക്കാഞ്ചേരി ∙ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പൊലീസ് ക്വാർട്ടേഴ്സിനു സമീപം സംസ്ഥാന പാതയോരത്ത് ആഴ്ചകളായി കുമിഞ്ഞുകൂടിയ മാലിന്യങ്ങളും വർഷങ്ങളായി തുരുമ്പെടുത്തു കിടന്നിരുന്ന മിനി ബസും നഗരസഭ അധികൃതരും പൊലീസും ചേർന്നു നീക്കം ചെയ്തു. ശുചീകരണ യജ്ഞത്തിന്റെയും ഒപ്പം ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിന്റേയും ഭാഗമായിരുന്നു നടപടി. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama