go

15,000 കൈക്കൂലി; സഹകരണ ഇൻസ്പെക്ടർ പിടിയിൽ

thrissur-anil
ജപ്തി ഒഴിവാക്കാൻ 15,000 രൂപ കൈക്കൂലി വാങ്ങിയ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ വി. അനിലിനെ തൃശൂർ കിഴക്കേക്കോട്ടയിൽ വിജിലൻസ് പിടികൂടിയപ്പോൾ.
SHARE

തൃശൂർ ∙ ജപ്തി ഒഴിവാക്കാൻ 15,000 രൂപ കൈക്കൂലി വാങ്ങിയ സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടറെ വിജിലൻസ് കയ്യോടെ പിടിച്ചു. അസി. റജിസ്ട്രാർ ഓഫിസിൽ ജപ്തി നടപടികൾ നടപ്പാക്കാൻ ചുമതലപ്പെട്ട ഇൻസ്പെക്ടർ എരവിമംഗലം ചുക്കത്ത് വി. അനിൽ ആണ് അറസ്റ്റിലായത്. ഇയാളുടെ കാറിൽ നിന്ന് ഒന്നരലക്ഷം രൂപയും ചെക്ക് ബുക്കുകളും കണ്ടെടുത്തു. രാത്രി ഒൻപതോടെയാണു സംഭവം. അനിലിനെ പിടികൂടിയ സമയത്തു തന്നെ, മോട്ടർ വാഹന വകുപ്പിലെ അസി. ഇൻസ്പെക്ടറായ ഭാര്യ ഷീബയുടെ പൂച്ചട്ടിയിലെ വീട്ടിലും റെയ്ഡ് നടത്തി. 

                          

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama