കയ്പമംഗലം∙ പെരിഞ്ഞനം ഗവ. ആശുപത്രിയിലെ 2 ക്വാർട്ടേഴ്സുകൾ കാടു കയറി നശിക്കുന്നു. തകർന്നു വീഴാറായ താമസയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. സമീപത്തു രോഗികൾ കിടക്കുന്ന വാർഡ് തൊട്ടടുത്താണ്. പുൽചെടികൾ വളർന്നതിനാൽ പരിസരത്ത് ഇഴജന്തുക്കളുടെ ഭീഷണിയുണ്ട്. കെട്ടിടം പുനർ നിർമിക്കുകയോ സ്ഥലം ആശുപത്രി വികസനത്തിന് ഉപയോഗപ്പെടുത്തുകയോ വേണമെന്ന് ആശുപത്രി അധികൃതർ ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു.
ആശുപത്രി ക്വാർട്ടേഴ്സുകൾ കാടു കയറി നശിക്കുന്നു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.