go

റെക്കോർഡിട്ട് ആൻ മരിയ

thrissur-anmariya
ആൻ മരിയ.
SHARE

തൃശൂർ ∙ 120 കിലോഗ്രാം ഭാരമുയർത്തി എം.ടി. ആൻ മരിയയ്ക്ക് റെക്കോർഡ്. കേരളത്തിൽ ആദ്യമായാണ് ഒരു വനിതാ താരം വെയ്റ്റ് ലിഫ്റ്റിങ്ങിൽ (ക്ലീൻ ആൻഡ് ജെർക്ക്) 120 കിലോഗ്രാം ഉയർത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കാലിക്കറ്റ് സർവകലാശാല വെയ്റ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിലായിരുന്നു പ്രകടനം. സെന്റ് മേരീസ് കോളജ് വിദ്യാർഥിനിയായ ആൻ നടത്തറ സ്വദേശിനിയാണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama