go

കടന്നൽക്കുത്തേറ്റ് പ്രാവുകൾ ചത്തു

thrissur-birds-dead
മുല്ലശ്ശേരിയിൽ കടന്നൽക്കുത്തേറ്റു ചത്ത പ്രാവുകൾ
SHARE

പാടൂർ ∙ പുതുകാവ് ക്ഷേത്രത്തിന് സമീപം കടന്നൽക്കുത്തേറ്റ് 10 അലങ്കാര പ്രാവുകൾ ചത്തു. കാരയിൽ കുമാരന്റെ വീട്ടിലെ പ്രാവുകളാണ് ചത്തത്. സമീപവാസിയായ ദാക്ഷായണിക്കും കുമാരന്റെ മകൾ അജിഷ്മക്കും കടന്നൽക്കുത്തേറ്റു. തിരഞ്ഞെങ്കിലും കടന്നൽ കൂട് കണ്ടെത്താനായില്ല. മുല്ലശേരിപറമ്പന്തള്ളി പറപ്പാടത്ത് കഴിഞ്ഞയാഴ്ച 5പേർക്ക് കടന്നൽക്കുത്തേറ്റിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama