MLA QUARTERS
വി.ആർ. സുനിൽ കുമാർ
vr-sunilkumar

കൊടുങ്ങല്ലൂർ

പാർട്ടി: സിപിഐ

ആദ്യ ജയം. സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി. മുൻമന്ത്രിയും സിപിഐ നേതാവുമായിരുന്ന വി.കെ. രാജന്റെ മകൻ. എഐഎസ്എഫ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം.