MLA QUARTERS
മുരളി പെരുനെല്ലി
murali-perunnelly

മണലൂർ

പാർട്ടി: സിപിഎം
രണ്ടാം ജയം.

ഇപ്പോൾ: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കോൾ കർഷക സംഘം ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നു.