go

സംസ്ഥാന ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിൽ ജില്ലയ്ക്ക് മികച്ച വിജയം

wayanad news
സംസ്ഥാന ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിൽ ജേതാക്കളായ ജില്ലാ ടീം.
SHARE

കൽപറ്റ ∙ ഏറണാകുളത്ത് നടന്ന ടേബിൾ ചെന്നീസ് സംസ്ഥാന ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ല ഒന്നാം സ്ഥാനം നേടി.  ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും യൂത്ത് വിഭാഗത്തിലും പുരുഷ – വനിതാ വിഭാഗത്തിലും ജില്ല മൂന്നാം സ്ഥാനം നേടി.

പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ അഭിന. എം. വിൽസൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പഞ്ചാബിൽ നടക്കുന്ന ദേശീയ മൽസരത്തിലേക്ക് ജൂലിയ, അഭിന എന്നിവരെ തിരഞ്ഞെടുത്തു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama