go

കുറുമ്പാലക്കോട്ട മലയെ സംരക്ഷിക്കണം

SHARE

കുറുമ്പാലക്കോട്ട ∙ കുറുമ്പാലക്കോട്ട മലയിൽ അനധികൃത നിർമാണവും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവൃത്തികളും നടക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് കുറുമ്പാലക്കോട്ട മല സംരക്ഷണ സമിതി രൂപീകരിച്ചു. ചരിത്രവും ഐതിഹ്യവും നിലനിൽക്കുന്ന ഇവിടെ നടക്കുന്ന നിർമാണ പ്രവൃത്തികളും പരിസര മലിനീകരണവും നിർത്തിവെക്കാൻ അധികൃതർ ഉടൻ നടപടി കൈക്കൊള്ളണം. മുഹമ്മദ് റഫീഖ്, കെ. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഏച്ചോം ഗോപി (പ്രസി), വി.എം. ഷാജു, എം.ആർ. പ്രീതൻ (വൈ പ്രസി), കെ.എസ്. ബാബു (സെക്ര), പി. ജോസഫ്, പി. അഗസ്റ്റിൻ (ജോ സെക്ര), കെ.പി. ഷിജു (ട്രഷ).

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama