go

കാരുണ്യം തേടുന്നു

 കെ.എ.ലീല
കെ.എ.ലീല
SHARE

മാനന്തവാടി ∙ ഇരു വൃക്കകളും തകരാറിലായ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അധ്യാപിക  കെ.എ. ലീല ഉദാരമതികളുടെ കനിവ് തേടുന്നു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിൽസക്ക്   ഭീമമായ തുക  ചെലവഴിച്ച്  കഴിഞ്ഞു. ഉടനെ വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

ഇതിന് 15 ലക്ഷം രൂപ ചെലവ് വരും.  മാനന്തവാടി കനറാ ബാങ്കിൽ 024810 1023765 ആയി അക്കൗണ്ട് (ഐഎഫ്എസ്‌സി CNRBOOOO248.) തുറന്നിട്ടുണ്ടെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ  നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ്, പ്രധാനാധ്യാപിക സിസ്റ്റർ ജോളി സെബാസ്റ്റ്യൻ എന്നിവർ  അറിയിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama