go

വെള്ളമുണ്ട കിണറ്റിങ്ങലിൽ പുലി ഇറങ്ങിയെന്ന് നാട്ടുകാർ

SHARE

മക്കിയാട് ∙  വെള്ളമുണ്ട കണ്ടത്ത് വയലിലും കിണറ്റിങ്ങലിലും പുലിയെ കണ്ടതായി നാട്ടുകാർ. കിണറ്റിങ്ങലിൽ കഴിഞ്ഞ രാത്രിയിൽ വീട്ടമ്മയും    ഇന്നലെ രാവിലെ ബൈക്ക് യാത്രകാരനായ യുവാവുമാണ് പുലിയെ കണ്ടത്. റോഡ് മുറിച്ച് പുലി ബൈക്കിന് മുന്നിൽ കൂടി ഓടി മറഞ്ഞതായി യുവാവ് പറയുന്നു. 

നാട്ടുകാരുടെ പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. കാൽപ്പാടുകൾ കണ്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ  പുലിയുടെതാണെന്ന് അവർ സ്ഥിരീകരിച്ചിട്ടില്ല.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama