go

പെൻഷനേഴ്സ് യൂണിയൻ ഏരിയ സമ്മേളനം

SHARE

മാനന്തവാടി ∙ സർവീസ് പെൻഷനേഴ്സ് യൂണിയൻ കണിയാരം ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. വി.ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ.സി. പൈലി, എം. ജമാലുദീൻ കുട്ടി, കെ.പി. സുകുമാരൻ, എന്നിവർ പ്രസംഗിച്ചു. 

ഭാരവാഹികൾ: വി. വിജയൻ (പ്രസി), വി.വി. ആന്റണി, കെ.വി. എൽസി (വൈ. പ്രസി), വി. ജനാർദനൻ (സെക്ര), ലിസി പൗലോസ്, കെ. രാജീവൻ (ജോ. സെക്ര) കെ.ജി. പൈലി (ട്രഷ.).

മാനന്തവാടി ∙ സർവീസ് പെൻഷനേഴ്സ് യൂണിയൻ മാനന്തവാടി ഏരിയ സമ്മേളനം  ജില്ലാ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. കെ.എം. മത്തായി അധ്യക്ഷത വഹിച്ചു. എം. ജമാലുദീൻ കുട്ടി, പി. പാപ്പച്ചൻ, കെ.പി. സുകുമാരൻ, പി.കെ. ലീലാ ഭായി, കെ. മോഹനൻ, പി.ടി. ജനാർദനൻ, എ.കെ. ശ്രീധരൻ, എം.എ.  പൗലോസ് എന്നിവർ പ്രസംഗിച്ചു. 

ഭാരവാഹികൾ: കെ.എം. ജോസഫ് (പ്രസി) എം.എ.  പൗലോസ്, എൻ.വി. സക്കറിയ (വൈസ്. പ്രസി) സി.എം. അന്ന (സെക്ര), എ.കെ. ശ്രീധരൻ, ഹാരൂൺ ഖാൻ (ജോ. സെക്ര) സി.എം. ജോൺ (ട്രഷ.).

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama