go

ടയർ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് ക്ഷേമനിധിയും ആനുകൂല്യങ്ങളും അനുവദിക്കണം

 Wayanad News
ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ബത്തേരിയിൽ നഗരസഭാധ്യക്ഷൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്യുന്നു.
SHARE

ബത്തേരി  ∙ സംസ്ഥാനത്തെ ടയർ മേഖലയിൽ സ്വന്തമായി തൊഴിൽ ചെയ്യുന്നവരും  തൊഴിലാളികളുമായിട്ടുള്ളവർക്ക് ക്ഷേമനിധിയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.    സംസ്ഥാന പ്രസിഡന്റ് പി.സി. ബിജു ഉയർത്തി.

പൊതുസമ്മേളനം നഗരസഭാധ്യക്ഷൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സുരാജ്, രമേഷ് കൃഷ്ണൻ, കുഞ്ഞു മമ്മി, അഹമ്മദ് കോയ, ഹരിദാസ്, കാർത്തിക്, ഷാജിലാൽ, അജി, അബ്ബാസ്, ജോസ്, ഷൗക്കത്തലി, ഷിജു ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama