go

പഠന സഹായവുമായി ഗൈനക്കോളജി ഡോക്ടർമാരുടെ കൂട്ടായ്മ

wayanad-kottathara
പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കോട്ടത്തറ ഗവ.ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ ധനസഹായം ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഡോ. ഓമന മധുസൂധനൻ കൈമാറുന്നു.
SHARE

കോട്ടത്തറ∙ പ്രളയത്തിൽ പഠനോപകരണങ്ങൾക്ക് നഷ്ടപ്പെട്ട കോട്ടത്തറ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി വയനാട്, തൃശൂർ ഗൈനക്കോളജി  ഡോക്ടർമാരുുടെ കൂട്ടായ്മ. ലാപ്ടോപ്പുകളും പാഠപുസ്തകങ്ങളും വാങ്ങുന്നതിനുള്ള ധനസഹായമാണ് തൃശൂർ, വയനാട് ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി നൽകിയത്. ഗൈനക്കോളജി സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഡോ. ഓമന മധുസൂധനൻ സഹായം സ്കൂളിലെത്തി കൈമാറി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് പി. എൻ. ദീപ്തി, പിടിഎ പ്രസിഡന്റ് കെ.കെ. മുഹമ്മദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങിഡോ. സെബാസ്റ്റ്യൻ, ഡോ. ടിന്റു, മോഹൻദാസ് പി കെ.വിജു, ശ്രീജേഷ് ബി നായർ എന്നിവർ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama