Activate your premium subscription today.
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
തിരുവനന്തപുരം∙മഴ വീണ്ടും കനത്താൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ യാഡിൽ വെള്ളം കയറി ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്ന് ആശങ്ക. സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപം ട്രാക്കിനടിയിലൂടെ കടന്നു പോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ കോർപറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോർപറേഷനിലെ ആരോഗ്യ
കൊല്ലം∙ മണിക്കൂറുകൾ തകർത്തു പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളും ദേശീയപാതയും വെള്ളക്കെട്ടായി മാറി. ഞായർ രാത്രിയും ഇന്നലെ പുലർച്ചെയും പെയ്ത മഴയാണ് ജന ജീവിതം ദുസ്സഹമാക്കിയത്. എന്നാൽ, വേനൽ മഴ ശക്തിപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ അധികൃതർ അറിയിച്ചു. എട്ട് വീടുകൾ
പെരുമ്പെട്ടി∙ കുറുക്കന്റെ ആക്രമണത്തിൽ ഭയാശങ്കയിലായി വനാതിർത്തികളിലെ മലയോരമേഖല. വലിയകാവ് വനാതിർത്തിയോടുചേർന്ന പ്രദേശങ്ങളാണിത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ഊട്ടുകുളം, നെടുമ്പാല, മലമ്പാറ മേഖലയിലാണ് ഇന്നലെ വയോധികയടക്കം ആറുപേർക്കു കുറുക്കന്റെ കടിയേറ്റത്. പ്രദേശത്ത് ആളുകൾക്ക് കുറുക്കന്റെ കടിയേൽക്കുന്നത്
ആലപ്പുഴ ∙ എൻസിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേവൽ വിങ് കെഡറ്റുകളുടെ കായൽപര്യവേഷണ സാഹസികയാത്ര ആലപ്പുഴയിലെത്തി. പായ്വഞ്ചികളിൽ കായൽയാത്ര നടത്തുന്ന സംഘം കഴിഞ്ഞ ദിവസം പുറക്കാട് എസ്എൻഎംഎച്ച്എസ്എസ് സ്കൂളിൽ തങ്ങിയ ശേഷം ഇന്നലെ വൈകിട്ടോടെ പുന്നമടയിലെത്തി. ഇന്നു രാവിലെ ഇവിടെ നിന്നു പാതിരാമണലിലേക്കു
എരുമേലി ∙ പെരുമഴയിൽ ആറുകളിൽ ജലനിരപ്പുയരുന്നു. ഉണങ്ങിക്കിടന്നിരുന്ന മീനച്ചിൽ, മണിമലയാറുകളിൽ വെള്ളത്തിന്റെ നിരപ്പ് അപകടനിരപ്പിന് അടുത്തു വരെയെത്തി. ജില്ലാ ഹൈഡ്രോളജി വകുപ്പിന്റെ കണക്കു പ്രകാരം 3 ദിവസം കൊണ്ടാണു കിഴക്കൻ മേഖലയിൽ ഇങ്ങനെ വെള്ളം ഉയർന്നത്. 3 ദിവസം മുൻപു വരെ സ്കെയിൽ സ്ഥാപിച്ച പ്രദേശങ്ങളിൽ
നെടുങ്കണ്ടം ∙ അരുൺ അലോഷ്യസ് റോഡ് പുതുക്കിപ്പണിയാനായി കുത്തിപ്പൊളിച്ചിട്ട് രണ്ടു വർഷം- നാട്ടുകാർക്ക് ദുരിതം സമ്മാനം.കേരള എൻജിനീയറിങ് എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ അരുൺ അലോഷ്യസ് നരിക്കുഴിയോടുള്ള ആദരവായാണ് എഴുകുംവയൽ കണ്ണംപ്ലാക്കൽപ്പടി- പുത്തൻ പാലം റോഡ് അരുൺ അലോഷ്യസ് റോഡ് എന്ന് പുനർനാമകരണം ചെയ്തത്.600
കാലടി∙ ആലുവ മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂൺ ആദ്യ ആഴ്ച വരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവർ യാത്ര സൗകര്യപ്രദമായി ക്രമീകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവർക്കാണ്
കുതിരാൻ ∙ തുരങ്കത്തിനുള്ളിൽ ഇന്നലെ പല തവണയായി അരമണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടതായി യാത്രക്കാർ. വൈദ്യുതി തടസ്സമുണ്ടാകുന്ന സമയത്തു തന്നെ ജനറേറ്റർ പ്രവർത്തനക്ഷമമാകേണ്ടതാണ്. എന്നാൽ പലപ്പോഴും കൂടുതൽ സമയം വൈദ്യുതി
ഊട്ടി ∙ കൂനൂരിനു സമീപം ബെട്ടിട്ടിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് 16 പേർക്കു പരുക്ക്. ആന്ധ്രപ്രദേശിൽ നിന്നെത്തിയവരുടെ പിക്കപ് ലോറിയാണ് അപകടത്തിൽപെട്ടത്. ഗുരുതര പരുക്കേറ്റ 8 പേരെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൂനൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഊട്ടിയും കൂനൂരും
തേഞ്ഞിപ്പലം ∙ ദേശീയപാത കോഹിനൂർ ജംക്ഷനിൽ അടിപ്പാത നിർമിക്കണമെങ്കിൽ സ്ഥലം ഏറ്റെടുത്തു സമീപത്തെ മരാമത്ത് റോഡ് വീതി കൂട്ടേണ്ടി വരുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. എൻഎച്ച് സർവീസ് റോഡ് പൊളിച്ച് സ്ഥലം താഴ്ത്തുകയും വേണം. കോഹിനൂരിൽ എൻഎച്ച് അതോറിറ്റി അടിപ്പാത നിർദേശം തള്ളിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ
രാമനാട്ടുകര ∙ ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായി നിർമിച്ച അഴിഞ്ഞിലം മേൽപാലം ഗതാഗതത്തിനു തുറന്നു. ഭാര പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കി പന്തീരാങ്കാവ് ഭാഗത്തേക്കുള്ള ഗതാഗതമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിൽ അഴിഞ്ഞിലം ജംക്ഷനിൽ പതിവായ ഗതാഗതക്കുരുക്ക് പരിധിവരെ ഒഴിവായി.മേൽപാലത്തിൽ
കൽപറ്റ ∙ പാടേ തകർന്നു കുണ്ടും കുഴികളും രൂപപ്പെട്ട ചുഴലി റോഡിൽ യാത്ര ചെയ്യണമെങ്കിൽ തോണിയിറക്കേണ്ട ഗതികേടാണ് നാട്ടുകാർക്ക്. കാലവർഷം ശക്തമായതോടെ റോഡാകെ ചെളിക്കുളമായി മാറി. കാൽനടയാത്ര പോലും അസാധ്യമാണ്. കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായി. റോഡിൽ തകരാത്ത
കണ്ണൂർ ∙ കന്റോൺമെന്റിന്റെ മാലിന്യ സംഭരണ കേന്ദ്രം നഗരത്തിനാകെ രോഗം സമ്മാനിക്കുന്ന കേന്ദ്രമായി മാറുന്നു. ജില്ലാ ആശുപത്രിക്കും പുതിയ ബസ് സ്റ്റാൻഡിനും ഇടയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ ഇപ്പോഴും തരംതിരിച്ചല്ല മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക്കും ഭക്ഷണ അവശിഷ്ടങ്ങളും കൂടിക്കലർന്ന് കുന്നുകണക്കെ മാലിന്യം
കാഞ്ഞങ്ങാട് ∙ യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണു സംഭവം. ജോലിസമയം കഴിഞ്ഞതിനാനാലാണ് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. തുടർന്ന് ഇവിടെ നിർത്തേണ്ട യാത്രാ ട്രെയിനുകൾ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകൾക്കു