TODAY'S EVENTS

6.00AM

മിത്രക്കരി ദേവീക്ഷേത്രം :

Share
Facebook
Twitter

പത്താമുദയ ഉത്സവം. ഗണപതിഹോമം 6.00AM, ഉഷപൂജ 7.00, ഉച്ചപ്പൂജ 9.30, ചൂട്ടുവയ്പ് രാത്രി 8.00PM.

8.00AM.

ചേർത്തല തെക്ക് അരീപ്പറമ്പത്ത് ക്ഷേത്രം:

Share
Facebook
Twitter

സപ്താഹം. 8.00AM.

8.00AM.

മരുത്തോർവട്ടം ബാലമുരളീകൃഷ്ണ ക്ഷേത്രം:

Share
Facebook
Twitter

സപ്താഹം. 8.00AM.

8.30AM

മാന്നാർ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രം :

Share
Facebook
Twitter

പറയ്ക്കെഴുന്നള്ളിപ്പ് 8.30AM, ആറ്റിൽചാട്ടം 4.30PM, അൻപൊലി 10.00.

9.00AM

മാന്നാർ കുട്ടംപേരൂർ ശുഭാനന്ദാനന്ദാലയം ശുഭാനന്ദാശ്രമം :

Share
Facebook
Twitter

ശുഭാനന്ദഗുരുദേവന്റെ 136–ാമതു ജന്മനക്ഷത്ര ഉത്സവം. ഘോഷയാത്ര 9.00AM, ജന്മനക്ഷത്രസമ്മേളനം 4.00PM, ഭക്തിഗാനസുധ 9.30.

10.00AM

മാന്നാർ പാവുക്കര 553–ാം നമ്പർ എസ്എൻഡിപി :

Share
Facebook
Twitter

പ്രതിഷ്ഠ ക്ഷേത്രസമർപ്പണ ഉത്സവം. ശാഖാപ്രഭാഷണം 10.00AM, ഡാൻസ് 8.00PM.

10.00AM

ചേർത്തല മറ്റവന ഘണ്ടാകർണ ക്ഷേത്രം:

Share
Facebook
Twitter

സർപ്പംപാട്ട്. 10.00AM, പൊടിക്കളം. 7.00PM.

4.30PM

രാമങ്കരി സെന്റ് ജോസഫ്സ് പള്ളി :

Share
Facebook
Twitter

തിരുനാൾ. ജപമാല, മധ്യസ്ഥ പ്രാർഥന 4.30PM, കുർബാന, വചനസന്ദേശം 5.00.

4.30PM

കൊടുപ്പുന്ന സെന്റ് ജോസഫ് പള്ളി :

Share
Facebook
Twitter

ഇടവക തിരുനാൾ. റംശ, നൊവേന, കുർബാന, പ്രസംഗം 4.30PM.

4.30PM

കാവാലം ലിസ്യു പള്ളി :

Share
Facebook
Twitter

വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ. കൊടിയേറ്റ്, ലദീഞ്ഞ്, കുർബാന 4.30PM, ഇടവക ദിനാഘോഷം 6.00.

5.30PM.

മാടയ്ക്കൽ പള്ളി:

Share
Facebook
Twitter

വിശുദ്ധ യൗസേഫ് പിതാവിന്റെ മധ്യസ്ഥ തിരുനാൾ. കുഞ്ഞുങ്ങൾക്കായി ദിവ്യബലി. 5.30PM.

7.00PM.

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം:

Share
Facebook
Twitter

കഥകളി ഉത്സവം. 7.00PM.

7.15PM.

കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ധർമശാസ്താ ക്ഷേത്രം:

Share
Facebook
Twitter

സപ്താഹം. ഭദ്രദീപപ്രകാശനം.7.15PM.