go
പൊലീസിനെ നടുറോഡിൽ ആക്രമിച്ച സംഭവം ;സിപിഎം–എസ്എഫ്ഐ ധാരണ,‘കീഴടങ്ങൽ നാടകം’
വലതു കാലിലെ എല്ലുകൾ ഒടിഞ്ഞു നുറുങ്ങിയിട്ടും അയ്യനെ കാണാൻ
ശബരിമല: ‘ബാരിക്കേഡ് മാറ്റം  പ്രത്യേക നിർദേശം ലഭിച്ചാൽ മാത്രം’
കൂറ്റൻ ട്രാൻസ്ഫോമറുകൾ, അകമ്പടി, കടന്നുപോകുന്ന മേഖലകളിൽ വൈദ്യുതി ഓഫ്!
മരത്തിൽ കുടുങ്ങിയ പരുന്തുകൾക്കു കാക്കകളുടെ ‘പ്രത്യാക്രമണം’; രക്ഷപ്പെടുത്താൻ അഗ്നിശമന സേന
രണ്ടര വർഷം, നാൽപതോളം കവർച്ച; കൈക്കലാക്കിയത് 15 കോടി രൂപ, 30 കിലോ സ്വർണം
കോഫി ഹൗസ് മസാലദോശയിലെ ബീറ്റ്റൂട്ട് ഗുട്ടൻസ്!
‘പ്രഭാത സവാരിക്ക് ’ കാട്ടാനയും; നടപ്പുകാർ ഓട്ടക്കാരായി
16 December 2018
  • {{obits}}
16 December 2018
  • {{movies.theaterName}}

Snap By : Saju Varghese
Post Your Snaps
Post Your News
Multimedia
അവരും ഭൂമിയുടെ അവകാശികൾ..
കഴിഞ്ഞ ദിവസം പയ്യാനക്കൽ എത്തിയ ദേശാടന പക്ഷി വലിയ രാജഹംസത്തെ മനുഷ്യരും പട്ടികളും ആക്രമിച്ച
സംഭവത്തിൽ പ്രതിഷേധിച്ച് കസ്റ്റംസ് ആന്റ് സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ വിദ്യാർഥികൾ
കോഴിക്കോട്ട് ബീച്ചിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു. പറക്കുന്നതിനിടെ കൂട്ടം തെറ്റിയെത്തിയ
പക്ഷിക്ക് പരുക്കേറ്റതിനെത്തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിത്രം : റസൽ ഷാഹുൽ

അവരും ഭൂമിയുടെ അവകാശികൾ.. കഴിഞ്ഞ ദിവസം പയ്യാനക്കൽ എത്തിയ ദേശാടന പക്ഷി വലിയ രാജഹംസത്തെ മനുഷ്യരും പട്ടികളും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കസ്റ്റംസ് ആന്റ് സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ വിദ്യാർഥികൾ കോഴിക്കോട്ട് ബീച്ചിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു. പറക്കുന്നതിനിടെ കൂട്ടം തെറ്റിയെത്തിയ പക്ഷിക്ക് പരുക്കേറ്റതിനെത്തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിത്രം : റസൽ ഷാഹുൽ