go

കർഷക കോൺഗ്രസ് നേതൃയോഗം

SHARE

കുട്ടനാട് ∙ കർഷക കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം പ്രസിഡന്റ് കെ.സജീവ് ഉദ്ഘാടനം ചെയ്തു. എ.കെ.സോമനാഥൻ, എം.ഷാജി, ടി.ജി.മണിയൻ, ബാബു കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. വളം വില വർധന പിൻവലിക്കുക, വെളിയനാട് കൃഷിഭവനിൽ കൃഷി ഓഫിസറെയും ഉദ്യോഗസ്ഥരെയും അടിയന്തരമായി നിയമിക്കുക, കാർഷിക വായ്പകൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 10നു വെളിയനാട് കൃഷിഭവനിലേക്കു മാർച്ചും ധർണയും സംഘടിപ്പിക്കാൻ തീരുമാനിച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama