go

ചെട്ടികുളങ്ങരയിൽ വീണ്ടും ആക്രമണം; ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് രാത്രി കല്ലേറ്

Alappuzha News
ഡിവൈഎഫ്ഐ ചെട്ടികുളങ്ങര ഏരിയ ജോയിന്റ് സെക്രട്ടറി സുനീഷിന്റെ വീടിന്റെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്ന നിലയിൽ
SHARE

മാവേലിക്കര ∙ ചെട്ടികുളങ്ങരയിൽ വീണ്ടും അക്രമം, ഡിവൈഎഫ്ഐ നേതാവിന്റെ വീടിനു നേരെ കല്ലേറ്. ഡിവൈഎഫ്ഐ  മേഖല ജോയിന്റ് സെക്രട്ടറി കണ്ണമംഗലം വടക്ക് വടക്കേത്തുണ്ടം സുനീഷിന്റെ വീടിനു നേരെ ഇന്നലെ രാത്രി പത്തേകാലോടെ കല്ലേറ് നടന്നത്.

വീടിന്റെ ജനലിന്റെ ഗ്ലാസുകൾ കല്ലേറിൽ തകർന്നു. മാതാപിതാക്കളുടെ മരണ ശേഷം ഒറ്റക്കു താമസിക്കുന്ന സുനീഷ് ഇന്നലെ രാത്രി 9.30 നു ഭക്ഷണം കഴിക്കുന്നതിനു ചെട്ടികുളങ്ങരയ്ക്കു പോയിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് വീടിനു നേരെ ആക്രമണം നടന്നത് കണ്ടത്. 2 കല്ലുകൾ മുറിക്കുള്ളിൽ കണ്ടെത്തി.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama