go

വയനാടിന് കൈത്താങ്ങുമായി കെഎസ്ആർടിസി

idukki-ksrtc-bus
വയനാട്ടിലെ പ്രളയ ബാധിതരെ സഹായിക്കാൻ സമാഹരിച്ച വസ്തുക്കളുമായി കെഎസ്ആർടിസിയുടെ ബസ് കട്ടപ്പനയിൽ നിന്നു പുറപ്പെട്ടപ്പോൾ.
SHARE

കട്ടപ്പന ∙ വയനാടിന് ഒരു കൈത്താങ്ങുമായി കെഎസ്ആർടിസി കട്ടപ്പന ഡിപ്പോയിൽ നിന്നു ബസ് പുറപ്പെട്ടു. ജീവനക്കാരും കെഎസ്ആർടിസിയുടെ ആരാധകരും സംയുക്തമായി ജില്ലയുടെ വിവിധ മേഖലകളിൽ നിന്നു സമാഹരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കൽപറ്റയിൽ എത്തിച്ചു നൽകാൻ പുറപ്പെട്ടത്.  വാഗമൺ, ചെറുതോണി, കരിമ്പൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരുടെ സഹകരണവും  ലഭിച്ചു. ബെംഗളുരു റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് കൽപറ്റയിൽ എത്തിക്കുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama