go

ഇന്റലിജൻസ് റിപ്പോർട്ട്; പരിശോധന

Idukki News
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
SHARE

തൊടുപുഴ ∙ സംസ്ഥാനത്ത് പ്രധാന നഗരങ്ങളിൽ ഭീകര വാദികൾ നുഴഞ്ഞു കയറുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ പ്രധാന നഗരങ്ങളിലും ടൗണുകളിലും പൊലീസ് പരിശോധന നടത്തി. തൊടുപുഴ നഗരത്തിൽ സിഐ സജീവ് ചെറിയാൻ, എസ്ഐ എം.പി.സാഗർ, അഡീ. എസ്ഐ എം.ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.  ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, നഗരസഭ പാർക്ക്, പ്രധാന ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.  

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama