-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: കാസർകോട് ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കാസർകോട് ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ (ഡിഎൽസി) – ഒരു മാസം, യോഗ്യത: ഏഴാം ക്ലാസ് പാസ്, ഗ്രാഫിക് ഡിസൈൻ യൂസിങ് അഡോബി ഫോട്ടോഷോപ് സിഎസ് 6 – ഒരു മാസം, യോഗ്യത: ഏഴാം ക്ലാസോ അതിനു മുകളിലോ, സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ വെബ് ഡിസൈൻ യൂസിങ് എച്ച്ടിഎംഎൽ ആൻഡ് സിഎസ്എസ് – 2 മാസം, യോഗ്യത: ഹൈസ്കൂൾ, ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഇംഗ്ലിഷ്) – 3 മാസം, യോഗ്യത: എസ്എസ്എൽസി, ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഇംഗ്ലിഷ്, മലയാളം) – 4 മാസം, യോഗ്യത: എസ്എസ്എൽസി. 9809803022.
-
-
-
-
-
-
-
-
-
-
കാസർകോട് ∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ ഉദുമ നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിലും കലാലയങ്ങളിലും വോട്ട് അഭ്യർഥിക്കാനെത്തി. സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തി. ആറാട്ടുത്സവം നടക്കുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, മല്ലം ക്ഷേത്രം എന്നിവിടങ്ങളിലുമെത്തി. എൽഡിഎഫ് നേതാക്കളായ സി.എച്ച്.കുഞ്ഞമ്പു, കെ.കുഞ്ഞിരാമൻ, പി.ജനാർദനൻ, ഇ.പത്മാവതി, സി.ബാലൻ, എം. അനന്തൻ, മധു മുതിയക്കാൽ, എം. മാധവൻ, ടി.കൃഷ്ണൻ, പി.കെ അബ്ദുൽ റഹ്മാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ബോവിക്കാനത്തു റോഡ്ഷോയോടെ സമാപിച്ചു.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
conf-revamp-mmonline-settings-wcm-templates-sub-section-page-template 40oksopiu7f7i7uq42v99dodk2-list 5hv0111jrbovtrlrjh7rarp79u 42cv5kjglqbil85eu8ip2abqie-list 1gnqmuu96tstnslnocolcd35h8 2fjlij88hq8sjbvri5jmbvecsv-list 1gnqmuu96tstnslnocolcd35h8-list 5hv0111jrbovtrlrjh7rarp79u-list