ഉത്സവം. വിളക്കുപൂജ, ഭജന 7.00, നൃത്തസന്ധ്യ 8.00.
ഉത്സവം. വിളക്കുപൂജ, ഭജന 7.00, നൃത്തസന്ധ്യ 8.00.
ആറാട്ടുത്സവം. കലവറ നിറയ്ക്കൽ, ആധ്യാത്മിക പ്രഭാഷണം 11.00, അന്നദാനം 1.00.
ദേശീയ പഞ്ചായത്ത്രാജ് ദിനാഘോഷത്തിന്റെ ഭാഗമായി മധൂർ പഞ്ചായത്തിലെ 20 വാർഡുകളിലെ ഗ്രാമസഭകൾ.
മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി സമ്മേളന പ്രചാരണജാഥ, സമാപനം തുരുത്തി 8.30.
എംഎസ്എഫ് യൂണിറ്റ് ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം
ദാരുകലാ സൃഷ്ടി പ്രദർശന സമാപന സമ്മേളനം. സുരേഷ് ഗോപി എംപി, കലാസന്ധ്യ 7.00.
സംസ്ഥാന സർക്കാർ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രദർശന-വിപണന മേളയുടെ കൾച്ചറൽ കമ്മിറ്റി യോഗം.
ഐഎൻഎൽ മണ്ഡലം ഓഫിസ് ഉദ്ഘാടനവും പ്രവർത്തക സംഗമവും.